സഭയിലെ പ്രേഷിതപ്രവർത്തനത്തിന്റെ ശക്തികേന്ദ്രങ്ങളാണ് സൺഡേസ്കൂൾ അധ്യാപകർ. ഇടവകയിലെ വരുംതലമുറ വിശ്വാസസത്യങ്ങളിൽ ആകൃഷ്ടരായി വളരേണ്ടത് സമൂഹനന്മക്ക് അത്യന്താപേക്ഷിതമാണ്. വിശ്വസപരിശീലകരെ പരിചയപെടാം

സഭയിലെ പ്രേഷിതപ്രവർത്തനത്തിന്റെ ശക്തികേന്ദ്രങ്ങളാണ് സൺഡേസ്കൂൾ അധ്യാപകർ. ഇടവകയിലെ വരുംതലമുറ വിശ്വാസസത്യങ്ങളിൽ ആകൃഷ്ടരായി വളരേണ്ടത് സമൂഹനന്മക്ക് അത്യന്താപേക്ഷിതമാണ്. വിശ്വസപരിശീലകരെ പരിചയപെടാം

ഇടവകയുടെ ചരിത്രത്തിലെ ഒരു പൊൻതിളക്കമാണ് പുതിയ സൺഡേസ്കൂൾ മന്ദിരം. അഗസ്റ്റിൻ വരിക്കമാക്കൽ അച്ചന്റെ ശ്രമഫലമായി ഇടവകജനതയുടെ സഹകരണത്തോടെ 2018 January 27 നാണ് കെട്ടിടം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ കൂദാശ നിർവഹിക്കപ്പെട്ടത്.

കുറഞ്ഞ നാളുകൾകൊണ്ട് ഇടവകക്കാരുടെ ഹൃദയം കീഴടക്കിയ വികാരിയച്ചൻ വിശ്വാസപരിശീലനത്തിന്റെ ശക്തിസ്രോതസ്സാണ്. വചനവഴികളിലെ അറിവും പാണ്ഢിത്യവും വരുംതലമുറക്കുവേണ്ടി ചൊരിഞ്ഞുതരുവാൻ നേതൃസ്ഥാനത്ത് നമുക്ക് അച്ചനുണ്ട്.